Kerala Style Home Design | 2 Floor Plan Design | Elevation | Plan | രണ്ട് നില വീട് |

 Kerala Home Design


ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു കിടപ്പുമുറികൾ (ടോയ്‌ലെറ്റോട് കൂടിയത് ), Living Room, Dining Room , അടുക്കള, സ്റ്റോർ റൂം, Sitout, എന്നിവ ഉൾപെടുത്തിയ പടിഞ്ഞാറു ദർശനത്തോട് കൂടിയ ഒരു പ്ലാൻ ആണ് ഇത്.





 ഫസ്റ്റ് ഫ്ലോറിലേക്ക് വരുമ്പോൾ, Attached ടോയ്ലറ്റ് അടങ്ങിയ ഒരു ബെഡ്‌റൂം ആണ് നൽകിയിരിക്കുന്നത്. സ്റ്റേയർ കയറിവരുമ്പോൾ ഒരു ചെറിയ space ലിവിങ് ആയി കൊടുത്തിരിക്കുന്നു. ഒരു ബാൽക്കണിയും  ഫസ്റ്റ് ഫ്ലോറിൽ നൽകിയിരിക്കുന്നു...






ഭിത്തിപ്പുറം 62 കോൽ 8 അംശം ഉത്തമം ആയി കണക്കാക്ക പെട്ടിരിക്കുന്നു.

Grounf Floor = 1278 sqft

First Floor = 425 sqft



For more info about this house, contact 
calidadDesigns
Sulthan Bathery, Wayanad, Kerala
Ph: +91 8848964823
email:calidadesigns@gmail.com

You Might Also Like

2 Comments

  1. Nice home , good work

    ReplyDelete
  2. Really nice information, This information will always help to everyone for gaining knowledge. So please always share your valuable information. I am very thankful to you for providing good information.Best Architects in M P Nagar Bhopal

    ReplyDelete